ക്ഷേത്രത്തിലേക്കുള്ള വഴി

  • കോട്ടയം – മള്ളിയൂര്‍ : 23 കിലോ മീറ്റര്‍
  • എറണാകുളം – മള്ളിയൂര്‍: 56 കി. മീറ്റര്‍
  • തിരുവനന്തപുരം – മള്ളിയൂര്‍: 157 കി. മീ‍
  • നെടുമ്പാശ്ശേരി – മള്ളിയൂര്‍: 72 കി. മീ‍

ബസ്സ് മാര്‍ഗ്ഗം
ബസ്സ് മാര്‍ഗ്ഗം എത്തിച്ചേരുവാന്‍ എറണാകുളം – കോട്ടയം റോഡിലുള്ള (എം.സി.റോഡ്) കുറുപ്പന്തറ കവലയില്‍ ഇറങ്ങുക. അവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരത്തുള്ള ക്ഷേത്രത്തിലേയ്ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചേരാവുന്നതാണ്

വാഹന മാര്‍ഗ്ഗം
എറണാകുളം – കോട്ടയം റോഡിലുള്ള(എം.സി.റോഡ്) കുറുപ്പന്തറ കവലയില്‍ എത്തിച്ചേരുക. അവിടെ നിന്നും കോട്ടയം ദിശയില്‍ പൊകുന്നവര്‍ വലത്തോട്ട്/ എറണാകുളം ദിശയില്‍ പൊകുന്നവര്‍ ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം. വഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാഫലകങ്ങള്‍ ശ്രദ്ധിക്കുക.

ട്രെയിന്‍ മാര്‍ഗ്ഗം
എറണാകുളം – കോട്ടയം പാതയിലൂള്ള കുറുപ്പന്തറ സ്റ്റേഷനില്‍ ഇറങ്ങുക.അവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരത്തുള്ള ക്ഷേത്രത്തിലേയ്ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചേരാവുന്നതാണ്

View Larger Map
Origins:

Destinations:

Distance
Time