ക്ഷേത്രാചാരങ്ങള്‍

 • അഹിന്ദുക്കള്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കരുത്.
 • പാദരക്ഷകള്‍ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് ഊരിവെച്ച ശേഷം അകത്തു പ്രവേശിക്കുക.
 • ഷര്‍ട്ട്,ലുങ്കി,ബനിയന്‍, പാദരക്ഷകള്‍ തുട്ങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തരുത്‌.
 • ക്യാമറ, വീഡിയോക്യാമറ, മൊബൈല്‍ ഫോണ്‍, റെക്കോഡറുകള്‍ പ്ലെയറുകള്‍ തുടങ്ങിയവ നാലമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്.
 • ബലിക്കല്ലുകളില്‍ ചവിട്ടരുത്.
 • ഭക്തിയോടെമാത്രം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുക.
 • ക്ഷേത്ര മര്യാദകള്‍ പാലിക്കുക.
 • ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും നിങ്ങളുടെ സഹായത്തിനായുണ്ട്. അവരുമായി സഹകരിക്കുക.

One thought

 1. Hari Thompil says:

  ഓൺലൈൻ (Netbanking / Credit Card) ആയി വഴിപാടുകൾ ബുക്ക്‌ ചെയുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയാൽ നന്നായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *