മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി

ജനനം : 1096 (മലയാളമാസം )

അച്ഛന്‍ : പരമേശ്വരന്‍ നമ്പൂതിരി

അമ്മ : ആര്യ അന്തര്‍ജ്ജനം

ഭാര്യ : സുഭദ്ര അന്തര്‍ജ്ജനം

പ്രത്യക്ഷകൃഷ്‌ണസ്വരൂപമാണ്‌ ശ്രീമദ്‌ഭാഗവതം എന്ന്‌ ശാസ്‌ത്രം ഘോഷിക്കുന്നു. മള്ളിയൂരിന്‍റെ ഉപാസന സഫലമായി. മള്ളിയൂരില്‍ വാഴുന്ന മഹാഗണപതിയില്‍ വൈഷ്‌ണവ തേജസിന്‍റെ സാന്നിദ്ധ്യം പ്രകടമായി. അമ്പാടികണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ശ്രീഗണേശരൂപം ജ്യോതിഷചിന്തകളിലും പ്രത്യക്ഷമായി. കലിയുഗദുരിതങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ ഭക്തന്മാര്‍ക്ക്‌ ഒരഭയസങ്കേതം. കരുണാമയനായ ശ്രീഗുരുവായൂരപ്പനും അഭീഷ്‌ട വരപ്രദനായ വിഘ്‌നേശ്വരനും വാഴുന്നീടം!
ഹന്തഭാഗ്യം ജനാനാം.

 

കുടുതല്‍ വായികുക…..